Duration 9:00

ബുദ്ധിമാനായ കള്ളൻ പിടിക്കപ്പെട്ട കഥ/വിഗ്രഹ മോഷണം/ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം/Ettumanoor temple theft

12 641 watched
0
272
Published 17 Sep 2021

​@Vichus Kitchen #etthumanoortempletheft #ettumanoorrobberry #stephen #templetheft #ezharaponnana കേരളത്തിലെ പരശുരാമൻ സ്ഥാപിച്ച ശിവക്ഷേത്രങ്ങളിൽ പുരാതനമായ ക്ഷേത്രങ്ങളിൽ ഒന്നാണ് കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം. അഘോരമൂർത്തിയായ ശിവനാണ് പ്രതിഷ്ഠ. ദിനംപ്രതി ആയിരക്കണക്കിന് വിശ്വാസികൾ എത്തിച്ചേരുന്ന ക്ഷേത്രം കൂടിയാണിത്. ഏറ്റുമാനൂർ അമ്പലത്തിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ് സ്വർണത്തിൽ നിർമിച്ച ഏഴരപൊന്നാനയും തങ്ക വാഴക്കുലയും. പ്രശസ്തമായ ഏറ്റുമാനൂർ ആറാട്ടിന് എട്ടാം നാൾ ഇവ ഭക്ത ജനങ്ങൾക്കായി പ്രദര്ശിപ്പിക്കാറുണ്ട്. 1981 മെയ് മാസം 23)o തിയതി വെളുപ്പിന് ക്ഷേത്രത്തിലെത്തിയ തിരുമേനി കണ്ടത് ശ്രീകോവിൽ തുറന്നു കിടക്കുന്നതും ഭഗവാന്റെ വിഗ്രഹം മോഷ്ടിക്കപ്പെട്ടതുമാണ്. തുടർന്നുള്ള പോലീസ് അന്വേഷണത്തിൽ പ്രതിയെ പിടികൂടുകയും വിഗ്രഹം വീണ്ടെടുക്കുകയും ചെയ്തു. വീണ്ടെടുത്ത വിഗ്രഹം ക്ഷേത്രത്തിനു കൈമാറി. Some Related Videos For You:- Kottayam style meen curry - /watch/AoVF9ltQtF1QF Pazham pori - /watch/YXCHRIzSPDASH Egg samosa - /watch/YCJ-K5CD01YD- Ulli pachadi - /watch/0kFdLUHDIWiDd Fried porotta - /watch/kjgZpKnG6aNGZ Chicken pollichathu - /watch/c4T-o6CpEwmp- Bread Chilli - /watch/4n5jefhkKCNkj Raw papaya curry - /watch/IpQ6sXfnj5Fn6 Sprouted chana thoran - /watch/sN5el7Xv7bfve Beef fry - /watch/o12tuD20Gk90t Puffy poori/puri - /watch/wcr3k7J58DL53 Poori masala - /watch/ok-Y03bWrzJWY Squid roast- /watch/MI9XKxp_UTH_X Insatnt mango pickle - /watch/oKNLcnwbXwtbL Egg maggi nudles - /watch/YkMrlrI46oi4r Potato lollipop - /watch/MqjwOC9cq68cw Subscribe us for more recipes- /channel/UCAH00LFsTi81AfnbE4Hzhpw Follow us at:- https://www.facebook.com/Vichus-Kitchen-109359130749919 https://www.instagram.com/vishnucs123 keywords ========= Ettumanoor Ettumanoor temple theft Ettumanoor robberry Ettumanoor temple Ettumanoor mahadeva temple Sabarimala temple Ettumanoor kshethram Ettumanoor ambalam Ettumanoor vigraha moshanam Ettumanoor ezhara ponnana ezharaponnana thanka vigraham thanga vazhakkula Ettumanoor arattu Ettumanoor moshanam Ettumanoor Stephen Stephen Ettumanoor gold chain theft Ettumanoor gold chain robberry Vaikom temple mahadeva temple Shiva temple ഏറ്റുമാനൂർ ഏറ്റുമാനൂർ അമ്പലം ഏറ്റുമാനൂർ വിഗ്രഹ മോഷണം വിഗ്രഹ മോഷണം ഏറ്റുമാനൂർ ആറാട്ട് ഏറ്റുമാനൂർ സ്റ്റീഫൻ #ettumanoortemple #ettumanoortemplehistory #ettumanoorarattu #ettumanoorstephen #ezharaponnana #ettumanoortempletheft #ettumanoortemplerobbery #vigrahamoshanam #സ്റ്റീഫൻ #stephen #ettumanoortemple #ഏറ്റുമാനൂർ #ettumanoorappan #ettumanoor #ettumanoorrobbery #ettumanoortempletheft #ettumanoorvigrahamoshanam

Category

Show more

Comments - 97