Duration 27:42

കോവിഡ്-19 ഇന്ത്യയിൽ EDUCATION EMERGENCY സൃഷ്ടിച്ചിരിക്കുന്നു | O. K. Sanafir | Josh Talks Malayalam

10 115 watched
0
497
Published 15 Sep 2021

നടക്കില്ല നടക്കില്ല എന്ന് വിചാരിച്ചാൽ ഈ ലോകത്തു ഒരു കാര്യവും നടക്കില്ല. നടക്കും നടക്കുമെന്ന് വിചാരിച്ചിട്ടിറങ്ങിയാൽ നടക്കാത്ത കാര്യവുമില്ല . ഇനി English "പേടി" എന്നുള്ളത് മാറ്റി നിങ്ങളുടെ " confidence " ആക്കൂ ജോഷ് Skills -നോടൊപ്പം https://joshskills.app.link/U9BdatuCdrb മലപ്പുറം വാഴയൂരിലെ ഒരു കൊച്ചുഗ്രാമമായ പുഞ്ചപ്പാടം സ്വദേശിയായ ഓ.കെ. സനാഫിർ ഇന്റർവെൽ എന്ന Edu-Tech കമ്പനിയുടെ സ്ഥാപകനാണ്. സാമ്പത്തികമായി വളരെ പിന്നോക്കം നിന്ന കുടുംബത്തിൽ ഒരു കൂലിപ്പണിക്കാരന്റെ മകനായി ജനിച്ചതിനാൽ ഏത് ജോലിയും ചെയ്ത് കാശുണ്ടാക്കാൻ സനാഫിറിന് ഒരു മടിയും ചെറുപ്പം തൊട്ടേ ഉണ്ടായിരുന്നില്ല. സ്‌കൂൾ കാലഘട്ടം മുതൽ തന്നെ പത്രമിടൽ തുടങ്ങി പല ജോലികൾ ചെയ്ത് സ്വന്തമായി സമ്പാദിക്കാൻ സനാഫിർ തുടങ്ങി. പത്തിന് ശേഷം പോളിടെക്‌നിക്കിനായി അടുത്തുള്ള ഒരു ഗവ. കോളേജിൽ ചേർന്നതിനുശേഷം ഉണ്ടായ ചില കടുത്ത അനുഭവങ്ങളാണ് അധ്യാപനം എന്ന മേഘലയെപ്പറ്റി കൂടുതൽ അറിയാൻ സനാഫിറിനെ പ്രേരിപ്പിച്ചത്. അവിടെനിന്ന് കോളേജിൽ സൈക്കോളജി പഠിക്കാൻ തുടങ്ങിയ സനാഫിർ ഒപ്പം തന്നെ കുട്ടികൾക്കും മറ്റുമായി ട്യൂഷനും ട്രെയിനിങ്ങും എല്ലാം ചെയ്തിരുന്നു. അവിടെനിന്നെല്ലാം തനിക്ക് ലഭിച്ച അനുഭവങ്ങൾ എല്ലാം ചേർത്തുവച്ച് മെടഞ്ഞുണ്ടാക്കിയ ഒരു ആശയം ആണ് ഇന്റർവെൽ. എന്നാൽ മുന്നോട്ടുള്ള വഴിയിൽ പല തരം വെല്ലുവിളികൾ വന്നെങ്കിലും ഇന്റർവെൽ എന്ന ആശയത്തെ ഇന്ന് വളരെ വലിയൊരു സംരംഭം ആക്കി വളർത്തിയെടുക്കുവാൻ സനാഫിറിന് കഴിഞ്ഞു എന്നുള്ളതാണ്. എന്നാൽ എങ്ങനെയാണ് സനാഫിറിന് കേവലം ആ ആശയത്തെ ഇന്ന് ആയിരങ്ങൾ പഠിക്കുന്നതും പഠിപ്പിക്കുന്നതും ആയ ഒരു Edu-Tech കമ്പനിയിലേക്ക് വളർത്തിയെടുക്കാൻ കഴിഞ്ഞത് എന്ന കഥയാണ് ഇന്ന് ജോഷ് Talk-ൽ. ജോഷ് Talks-ലെ ഇന്നത്തെ കഥ നിങ്ങൾക്ക് ഇഷ്ടപ്പെട്ടെങ്കിൽ ഈ വീഡിയോ ലൈക്കും ഷെയറും ചെയ്യുന്നതിനൊപ്പം നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ബോക്സിലൂടെ ഞങ്ങളെ അറിയിക്കൂ. O. K. Sanafir, a native of Punchapadam, a small village in Vazhayoor, Malappuram, is the founder of the Edu-Tech company called Interval. Born into a financially backward family, the son of a daily wage worker, Sanafir had no hesitation in earning money from any job from an early age. From his school days, Sanafir started earning money by doing various jobs such as a newspaper boy, etc. After tenth, Sanafir was inspired to learn more about the field of teaching by some of the toughest experiences he had after joining a Govt. Polytechnic College. From there, Sanafir started studying psychology in college and at the same time did tuition and training for the children. Interval is an idea that was created by combining all the experiences he got from there. However, despite the challenges ahead, Sanafir has been able to develop the concept of interval into a larger venture today. Today's Josh Talk tells the story of how Sanafir was able to develop that idea into an Edu-Tech company that is being studied and taught by thousands today. If you like today's story on Josh Talks Malayalam, please like and share this video and let us know your opinions in the comments box. Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life. ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ► Subscribe to our Incredible Stories, press the red button ⬆ ► ജോഷ് Talks Facebook: https://www.facebook.com/JoshTalksMal ... ► ജോഷ് Talks Twitter: https://www.twitter.com/JoshTalksLive ► ജോഷ് Talks Instagram: https://www.instagram.com/JoshTalksMa ... ► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: https://events.joshtalks.com #JoshTalksMalayalam #MalayalamMotivation #BusinessSuccess

Category

Show more

Comments - 90
  • @
    @sulfisnutrikitchen3 years ago Njnanum oru divasam varum josh talk l. Inshallah. 33
  • @
    @ajvadskcpulikkal1063 years ago Practical version of " if there is a will, there is a way" 8
  • @
    @kadeejaap85073 years ago Your struggle made you the person you are today! 3
  • @
    @hizusvlog7963 years ago You are great good job
    sanafir ninte classmates aayathil abhimanikunna nimisham .
    1
  • @
    @afterhoursmalayalis3 years ago Thank you for supporting my malayalam podcast channel. Keep supporting and listening to us! Go on! 2
  • @
    @arunpaladen20223 years ago You are doing a great job, keep it up bro. 1
  • @
    @muhammedjashimk2393 years ago If there is a will, there is a way
    " best boss in the world "
    2
  • @
    @angelic_me3 years ago Well done broiwish u a good future with full of success and happiness. 2
  • @
    @nazeebnazee78563 years ago The great social entrepreneur mr ok. Sanafir. 1
  • @
    @mohammedfaris2952 years ago Innale njangal ude schoolilkarakkunnu. 2
  • @
    @snows9813 years ago Josh talk il orukka nklm samsarikkan enikkum. 2
  • @
    @Mehrufa_942 years ago Inshallaha one day i will talk in josh talks.